Header Ads

malayalamsonglyrics.net

Malaghapole Makale Song Lyrics (മാലാഖ പോലെ) - Mummy and Me

PLAY THIS SONG

Malagha pole makale nee  madi mele
paalaazhi thulli varavaayi akamaake
punyam kudanja panineeril
neeradumente nidhiye
vaalittu kannilezhutheedaam
vaathsalyamenna mashiye
ilaneerin puzha pole
nirayoo nee uyiraake

Malagha pole makale nee  madi mele
paalaazhi thulli varavaayi akamaake

Pakalukaluruikya naalilum
panimathi vilariya raavilum
ivalude azhalinu kaavalaayi
mizhiyina nanayumoramma njan
aksharam swanthamaakuvaan
ivalaadyamayi yathra poya naal
orkkuvaan vayya kanmani
chudu kannuneer veena ninmukham
doorathe maanatho minnum
tharathe kayyethaanennum
mohicho mohicho neeyen ponmuthe
doore  doorathe maanatho minnum
tharathe kayyethaanennum
mohicho mohicho neeyen ponmuthe

Ilaveyivalude mizhiyilaayi
ithalukalaniyukayallayo
puthumazhyivalude ullilaayi
swaramani vitharukayallayo
konchaloorunna chundukal
puthu punchirichendu choodiyo
annuthottente jeevanil
oru minnalaalunna kandu njaan
snehathin muttatho ninnum
swapnathin lokatho chellaan
sheelicho sheelicho thane kunje nee
peyyum  snehathin muttatho ninnum
swapnathin lokatho chellaan
sheelicho sheelicho thane kunje nee

Malagha pole makale nee  madi mele
paalaazhi thulli varavaayi akamaake

മാലാഖ പോലെ മകളെ നീ മടി മേലേ
പാലാഴി തുള്ളി വരവായി  അകമാകേ
പുണ്യം കുടഞ്ഞ പനിനീരില്‍ നീരാടുമെന്റെ നിധിയേ
വാലിട്ടു കണ്ണിലെഴുതീടാം വാത്സല്യമെന്ന മഷിയേ
ഇളനീരിന്‍ പുഴപോലെ നിറയൂ നീ ഉയിരാകെ

മാലാഖ പോലെ മകളെ നീ മടി മേലേ
പാലാഴി തുള്ളി വരവായി  അകമാകേ

പകലുകളുരുകിയ നാളിലും പനിമതി വിളറിയ രാവിലും
ഇവളുടെ അഴലിനു കാവലായ് മിഴിയിണ നനയുമോരമ്മ ഞാന്‍
അക്ഷരം സ്വന്തമാകുവാന്‍ ഇവളാദ്യമായ് യാത്ര പോയ നാള്‍
ഓര്‍ക്കുവാന്‍ വയ്യ കണ്മണീ ചുടുകണ്ണുനീര്‍ വീണ നിന്‍മുഖം
ദൂരത്തെ മാനത്തോ മിന്നും താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ നീയെന്‍ പൊന്‍മുത്തേ
ദൂരെ ദൂരത്തെ മാനത്തോ മിന്നും താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ നീയെന്‍ പൊന്‍മുത്തേ

ഇളവെയിലിവളുടെ മിഴിയിലായ് ഇതളുകളണിയുകയല്ലയോ
പുതുമഴയിവളുടെ ഉള്ളിലായ് സ്വരമണി വിതറുകയല്ലയോ
കൊഞ്ചലൂറുന്ന ചുണ്ടുകള്‍ പുതുപുഞ്ചിരിച്ചെണ്ടു ചൂടിയോ
അന്നുതൊട്ടെന്റെ ജീവനില്‍ ഒരു മിന്നലാളുന്ന കണ്ടുഞാന്‍
സ്നേഹത്തിന്‍ മുറ്റത്തൊ നിന്നും സ്വപ്നത്തിന്‍ ലോകത്തോ ചെല്ലാന്‍
ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ 
പെയ്യും സ്നേഹത്തിന്‍ മുറ്റത്തൊ നിന്നും
സ്വപ്നത്തിന്‍ ലോകത്തോ ചെല്ലാന്‍ ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ

മാലാഖ പോലെ മകളെ നീ മടി മേലേ
പാലാഴി തുള്ളി വരവായി  അകമാകേ
Theme images by caracterdesign. Powered by Blogger.