Minnaminugin Vettam Song Lyrics - Sringara Velan

Buy Original CD's from Ur Nearest Musical Store
PLAY THIS SONG

Minnaaminungin Vettam Ponne
Mathiyennullil Ninne
Kinaavil Kaanaanaai
Kannil Kannil Naam Kaanum Nerathu
Kannippookkaalam Vannethum
Kunnolam Poovumaai
Oh......Oh......Oh......Oh.....

Minnaaminungin Vettam Ponne
Mathiyennullil Ninne
Kinaavil Kaanaanaai

Orupidi Poovumaai Kaathu Ninnithaa
Thodiyile Ponnarali
Oh......Kulikazhinjethum Kaamini Nin
Vaarmudippeeliyil Choodikkuvaan
Innolam Njaan Kanda Poovonnum Poovalla

Manninte Thaarunya Poovaname

Minnaaminungin Vettam Ponne
Mathiyennullil Ninne
Kinaavil Kaanaanaai
Kannil Kannil Naam Kaanum Nerathu
Kannippookkaalam Vannethum
Kunnolam Poovumaai
Oh......Oh......Oh......Oh.....

Kurumozhi Mullakal Thaalamenthumee
Alarshara Mandapathil
Oh......Naru Thiri Pole Nee Theliyuu
En Anuraagamaam Man Vilakkil
Innolam Peyyaatha Kaarmukil Maalakal
Vinnoram Chaayunnu Thornnozhiyaan

Minnaaminungin Vettam Ponne
Mathiyennullil Ninne
Kinaavil Kaanaanaai
Kannil Kannil Naam Kaanum Nerathu
Kannippookkaalam Vannethum
Kunnolam Poovumaai
Oh......Oh......Oh......Oh.....
മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
മതിയെന്നുള്ളിൽ നിന്നെ
കിനാവിൽ കാണാനായ്
കണ്ണിൽ കണ്ണിൽ നാം കാണും നേരത്തു്
കന്നിപ്പൂക്കാലം വന്നെത്തും
കുന്നോളം പൂവുമായ
ഓ.....ഓ.....ഓ.....ഓ.....ഓ.....

മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
മതിയെന്നുള്ളിൽ നിന്നെ
കിനാവിൽ കാണാനായ്....

ഒരുപിടി പൂവുമായ് കാത്തു നിന്നിതാ
തൊടിയിലെ പൊന്നരളി...
ഓ.....കുളി കഴിഞ്ഞെത്തും കാമിനി നിൻ
വാർമുടിപ്പീലിയിൽ ചൂടിക്കുവാൻ
ഇന്നോളം ഞാൻ കണ്ട പൂവൊന്നും പൂവല്ല
മണ്ണിന്റെ താരുണ്യപ്പൂവനമേ....

മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
മതിയെന്നുള്ളിൽ നിന്നെ
കിനാവിൽ കാണാനായ്
കണ്ണിൽ കണ്ണിൽ നാം കാണും നേരത്തു്
കന്നിപ്പൂക്കാലം വന്നെത്തും
കുന്നോളം പൂവുമായ്...
ഓ......ഓ.....ഓ.....ഓ.....ഓ.....

കുറുമൊഴിമുല്ലകൾ താലമേന്തുമീ
അലർശരമണ്ഡപത്തിൽ
ഓ...നറുതിരി പോലെ നീ തെളിയൂ
എൻ അനുരാഗമാം മൺവിളക്കിൽ...
ഇന്നോളം പെയ്യാത്ത കാർമുകിൽ മാലകൾ
വിണ്ണോരം ചായുന്നു തോർന്നൊഴിയാൻ...

മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
മതിയെന്നുള്ളിൽ നിന്നെ
കിനാവിൽ കാണാനായ്
കണ്ണിൽ കണ്ണിൽ നാം കാണും നേരത്തു്
കന്നിപ്പൂക്കാലം വന്നെത്തും
കുന്നോളം പൂവുമായ്...
ഓ......ഓ......ഓ......ഓ.....ഓ.....
ഓ......ഓ......ഓ......ഓ......ഓ......

No comments

Theme images by imacon. Powered by Blogger.