Thaaraattayi Lyrics | താരാട്ടായ് ഈ ഭൂമി | Iratta Malayalam Movie Songs Lyrics 11:56 PM 0 താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ് താരാട്ടിൻ ഊഞ്ഞാലായ് ഉദയാസ്തമയങ്ങൾ പകലുകൾ കഥയോതി ഇരവുകൾ കനവുകളാടീ മുകിലുകൾ മഴമീട്ടി മുളയിടും പുത...